‘സഭായോഗം’ ഞായറാഴ്ച മാത്രമോ? വേദപഠനവും, പ്രാര്‍ത്ഥനയും സഭായോഗമോ?
അപ്പോസ്തല പ്രവര്‍ത്തി രണ്ടാം അധ്യായത്തില്‍ കാണുന്ന കൃത്യമായ ഏഴ് കാര്യങ്ങള്‍ ആദിമ സഭയെപ്പോലെതന്നെയുള്ള മാതൃക ഇന്നത്തെ സ്ഥലം സഭകളും അനുവര്‍ത്തിക്കണം.
(1). രക്ഷിക്കപ്പെട്ടു, (2)സ്നാനപ്പെട്ടു, (3)വേര്‍പെട്ടു -അവരോടു ചേര്‍ന്നു, (4)അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടു -സഭയിലെ വേദപഠനം, (5)കൂട്ടായ്മ ആചരിച്ചു, (6)അപ്പം നുറുക്കി -സ്ഥലം സഭയില്‍ തിരുവത്താഴം, (7)പ്രാര്‍ത്ഥന കഴിച്ചു.
സുവിശേഷകന്‍ ജോസ് മാങ്കുടിയുടെ പ്രസംഗത്തില്‍ നിന്നും…