സഭകളില്‍  “രക്ഷിക്കപ്പെടുക” എന്നതിനെ  സാമാന്യവല്കരിക്കുമ്പോള്‍ സംഭവിക്കുന്ന, അതിപ്രധാനവും അനിവാര്യവുമായ അപകടങ്ങള്‍! ഒരു പ്രാദേശീക സഭയിലെ  മൂപ്പന്‍ (Elder) തന്‍റെ പദവിയില്‍നിന്നും  വിരമിക്കേണ്ടതുണ്ടോ?
സഭയും ശിക്ഷണനടപടികളും (Assembly Disciplines) – 2

സഭയും ശിക്ഷണനടപടികളും (Assembly Disciplines) – 2

സഭയില്‍ നിന്നും പുറത്താക്കല്‍, അതായത്, സഭയുമായിട്ടുള്ള കൂട്ടായ്മാ ബന്ധം വിച്ഛെദിക്കുക.  സഭാകൂട്ടായ്മയില്‍നിന്നും പുറത്താക്കുന്നതിനു കാരണമായിത്തീരുന്ന വസ്തുതകളെ മുഖ്യമായും മൂന്ന്‍ ഗണത്തില്‍ പെടുത്താവുന്നതാണ്.   1. ധാര്‍മ്മികമായ പാപം (Moral Evil) (1 കൊരി. 5) താഴെ ചൂണ്ടിക്കാണിക്കുന്ന എല്ലാത്തരം പ്രവൃത്തികള്‍ക്കും കാരണമായിത്തീരുന്ന… Read more »

സഭയും ശിഷണനടപടികളും (Assembly Discipline) – ഭാഗം 1

സഭയും ശിഷണനടപടികളും (Assembly Discipline) – ഭാഗം 1

സഭയിലെ ശിക്ഷണനടപടികള്‍ അല്ലെങ്കില്‍ അച്ചടക്കസമീപനങ്ങള്‍ എന്നത് അല്പം വൈകാരികമായ നിലയില്‍ കൈകാര്യം ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എന്നാല്‍ വൈകാരികമായ മനോഭാവങ്ങളെ കണക്കിലെടുക്കാതെ തികച്ചും വചനാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെടെണ്ട പ്രധാനമായ ഒരു വസ്തുതയാണിത്. തികഞ്ഞ ദൈവഭയത്തോടെ, വളരെ പരിജ്ഞാനത്തോടെ, നല്‍കപ്പെട്ടിരിക്കുന്ന തിരുവചനസത്യങ്ങളുടെ വെളിച്ചത്തോടെയായിരിക്കണം ഈ… Read more »

പ്രാദേശിക സഭകളിലെ കര്‍തൃവേലക്ക്, ശുശ്രുഷകള്‍ക്ക്, ബൈബിള്‍ കോളേജ്/സെമിനാരി (Bible Collage/Seminary) പഠനം നിര്‍ബന്ധമോ?

പ്രാദേശിക സഭകളിലെ കര്‍തൃവേലക്ക്, ശുശ്രുഷകള്‍ക്ക്, ബൈബിള്‍ കോളേജ്/സെമിനാരി (Bible Collage/Seminary) പഠനം നിര്‍ബന്ധമോ?

കര്‍തൃശുശ്രൂഷകള്‍ക്ക് ബൈബിള്‍ കോളേജ് പഠനം അനിവാര്യമാണ് എന്ന് കരുതുന്ന അനേകര്‍ ഇന്നുണ്ട്. ആ ധാരണ, വേലയില്‍ ചിലരെ പിന്നോട്ട് വലിക്കുന്നതിന്നു മുഖാന്തരമായിത്തീരുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ ഇന്ന് ഉപയോഗിക്കപ്പെടുന്ന ചിലരേയും, അല്ലെങ്കില്‍ മുന്‍കാലങ്ങളില്‍ ഉപയോഗിക്കപ്പെട്ട പലരേയും വിചിന്തനം ചെയ്യുമ്പോള്‍ അവരാരും ബൈബിള്‍… Read more »

ആരാധനക്കായുള്ള ഒരുക്കവും, ആരാധനയിലെ മൌനവും !!

ആരാധനക്കായുള്ള ഒരുക്കവും, ആരാധനയിലെ മൌനവും !!

വിശ്വാസികള്‍ ഒരുമിച്ചുകൂടി ദൈവത്തെ ആരാധിക്കുന്ന തിനോടനുബന്ധിച്ചു പൗലോസ്‌ അപ്പോസ്തലന്‍ കൊരിന്ത്യരോട് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. “ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു… Read more »

ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട് പാലിക്കണം…. P.G James

ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട് പാലിക്കണം…. P.G James

  ക്രിസ്തീയ വിശ്വാസികള്‍ വേര്‍പാട്‌ പാലിക്കണം…. P.G James വിശ്വാസികള്‍ ‘വസ്ത്ര ധാരണത്തില്‍’ വേര്‍പാട്‌‌ പാലിക്കണം. ‘മീശ’ വളര്‍ത്തിയാലും മര്യാദ വിട്ടു മീശ വളര്‍ത്തുവാന്‍ പാടില്ല. ‘ആഭരണം’ ധരിക്കുവാന്‍ പാടില്ല. P.G James

‘നിങ്ങള്‍ പുറമേയുള്ളതോ നോക്കുന്നത്?’ Face or Fact ?

‘നിങ്ങള്‍ പുറമേയുള്ളതോ നോക്കുന്നത്?’ Face or Fact ?

നമ്മുടെ മുഖഭാവവും (Face) അതിന്‍റെ പിറകിലെ പരമാര്‍ത്ഥവും (Fact) തമ്മില്‍ ഒരുപക്ഷേ അല്പമായ ബന്ധം ഉണ്ടായി എന്നു വരാം. ‘മുഖം മനസ്സിന്‍റെ കണ്ണാടിയാണെന്ന്’ സാധാരണ നാം പറയാറുണ്ടല്ലോ. ഒരുപരിധിവരെ അത് ശരിയും ആയിരിക്കാം. എന്നാല്‍ ആത്മീയതലത്തില്‍ നാം ചിന്തിക്കുമ്പോള്‍ ഈ രണ്ട്… Read more »

© 2745 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.