സഭകളില്‍  “രക്ഷിക്കപ്പെടുക” എന്നതിനെ  സാമാന്യവല്കരിക്കുമ്പോള്‍ സംഭവിക്കുന്ന, അതിപ്രധാനവും അനിവാര്യവുമായ അപകടങ്ങള്‍! ഒരു പ്രാദേശീക സഭയിലെ  മൂപ്പന്‍ (Elder) തന്‍റെ പദവിയില്‍നിന്നും  വിരമിക്കേണ്ടതുണ്ടോ?
സഭായോഗങ്ങളില്‍ സ്ത്രീകള്‍ ശുശ്രൂഷിക്കുന്നതും, വചനം പഠിപ്പിക്കുന്നതും യോഗ്യമോ ?

സഭായോഗങ്ങളില്‍ സ്ത്രീകള്‍ ശുശ്രൂഷിക്കുന്നതും, വചനം പഠിപ്പിക്കുന്നതും യോഗ്യമോ ?

വളരെയേറെ ചര്‍ച്ചകള്‍  നടന്നിട്ടുള്ളതും ,ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ആയ ചില സുപ്രധാന വിഷയങ്ങളില്‍ ഒന്നാണു പ്രസ്തുത ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നത്. ചിലരുടെ വാദഗതികള്‍ കേട്ടാല്‍ തന്നെ നമുക്ക് ചിരി വരും…. കാരണം, ആണും പെണ്ണും ഒന്നാണ് എന്ന് ദൈവത്തെപോലും  പഠിപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നതായിട്ട് തോന്നും…. Read more »

സഭക്കതീതമായ സഹകരണം നമ്മുടെ സഭകളെ ബാധിക്കുമോ ? സുവിശേഷത്തിന് വേണ്ടി ക്രിസ്തീയ മതഭേദങ്ങളുമായി സഹകരിക്കുന്നതുകൊണ്ട് ദോഷം വല്ലതുമുണ്ടോ ??

സഭക്കതീതമായ സഹകരണം നമ്മുടെ സഭകളെ ബാധിക്കുമോ ? സുവിശേഷത്തിന് വേണ്ടി ക്രിസ്തീയ മതഭേദങ്ങളുമായി സഹകരിക്കുന്നതുകൊണ്ട് ദോഷം വല്ലതുമുണ്ടോ ??

ഇന്ന് ഇതര ക്രിസ്തീയ വിഭാഗങ്ങളുമായിട്ടുള്ള  സഭക്കതീതമായ നിലയിലെ  സഹകരണങ്ങള്‍ ഒരു ഫാഷന്‍ ആയി മാറിക്കൊണ്ടിരിക്കുന്നു. അത് മുഖാന്തരം നമ്മുടെ യുവതലമുറയെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിച്ചുകൊണ്ട് സഭകളെ ക്ഷീണിപ്പിക്കുന്ന കാഴ്ചയാണ് നാം ചുറ്റും കാണുന്നത്. ആത്മീയ വളര്‍ച്ചക്ക് പകരം ലോകമയത്വം ഗ്രസിച്ചിരിക്കുന്നതും  ഉപദേശത്തില്‍… Read more »

സഭായോഗത്തിനു (കര്ത്രുമേശക്കുള്ള കൂടിവരവ്) കടന്നു വരാന്‍ പറ്റാത്ത വിശ്വാസികളായിട്ടുള്ള വൃദ്ധരായവര്‍ക്കോ, രോഗിയാവര്‍ക്കോ കര്ത്രുമേശയില്‍ നിന്നും ഭാഗഭാക്കാകാന്‍  സാധിക്കുമോ?

സഭായോഗത്തിനു (കര്ത്രുമേശക്കുള്ള കൂടിവരവ്) കടന്നു വരാന്‍ പറ്റാത്ത വിശ്വാസികളായിട്ടുള്ള വൃദ്ധരായവര്‍ക്കോ, രോഗിയാവര്‍ക്കോ കര്ത്രുമേശയില്‍ നിന്നും ഭാഗഭാക്കാകാന്‍ സാധിക്കുമോ?

വിശ്വാസികളായ  നമ്മുടെ മനസ്സില്‍ ഒരുപക്ഷേ കടന്നുവന്നിട്ടുള്ള, കടന്നുവരാന്‍ സാധ്യതയുള്ള ഒരു ചോദ്യമാണിത്. ഇതിനുള്ള ഉത്തരവും സരളമാണ് . സഭായോഗത്തിനു പങ്കെടുക്കുന്നത് ഒരു നല്ല കാര്യമല്ലെ എന്ന ചോദ്യത്തിന് ‘അതെ’ എന്നു തന്നെയായിരിക്കും നമ്മുടെ ഉത്തരം. ഒരു നല്ല കാര്യമായത് കൊണ്ട് മാത്രം… Read more »

സഭകളില്‍  “രക്ഷിക്കപ്പെടുക” എന്നതിനെ  സാമാന്യവല്കരിക്കുമ്പോള്‍ സംഭവിക്കുന്ന, അതിപ്രധാനവും അനിവാര്യവുമായ അപകടങ്ങള്‍!

സഭകളില്‍ “രക്ഷിക്കപ്പെടുക” എന്നതിനെ സാമാന്യവല്കരിക്കുമ്പോള്‍ സംഭവിക്കുന്ന, അതിപ്രധാനവും അനിവാര്യവുമായ അപകടങ്ങള്‍!

അനേക ക്രിസ്തീയ സമൂഹങ്ങള്‍, “രക്ഷിക്കപ്പെടുക” എന്നത് സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനു അനിവാര്യമല്ല എന്ന് പഠിപ്പിക്കുന്നു. അതുപോലെതന്നെ ഇക്കാലങ്ങളില്‍ സുവിശേഷ വിഹിത സഭകളിലും ‘രക്ഷിക്കപ്പെടുക’ എന്നതിന്‍റെ ഗൗരവം കുറഞ്ഞു വരുന്നുണ്ടോ എന്നും നാം സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ, തിരുവചനം കര്‍ത്താവിന്റെ വാക്കുകളിലൂടെ തന്നെ ഒരു വ്യക്തി… Read more »

സുവിശേഷം പ്രസംഗിക്കണമോ അതോ പ്രദർശിപ്പിക്കണമോ?

സുവിശേഷം പ്രസംഗിക്കണമോ അതോ പ്രദർശിപ്പിക്കണമോ?

സുവിശേഷം അതേപടി, മറ്റു യാതൊരു മുഖാന്തരങ്ങളുടെയും സഹായമില്ലാതെ പ്രസംഗിക്കുന്നത് തികച്ചും കാലഹരണപ്പെട്ട ഒരു പ്രതിഭാസമാണെന്നാണ് ചില വിശ്വാസികളുടെ അഭിപ്രായം. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന നിലയില്‍ ‘എന്തെങ്കിലുമൊക്കെ’ പ്രസംഗിക്കുന്നതിനോടൊപ്പം വേണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. വാദ്യമേളങ്ങളോടുകൂടിയുള്ള മാസ്മരിക സംഗീതത്തിന്റെ അകമ്പടി, കലാരൂപേണയുള്ള ആശയാവിഷ്കാരം തുടങ്ങിയവയൊക്കെ സുവിശേഷത്തിന്റെ… Read more »

ഒരു പ്രാദേശീക സഭയിലെ  മൂപ്പന്‍ (Elder) തന്‍റെ പദവിയില്‍നിന്നും  വിരമിക്കേണ്ടതുണ്ടോ?

ഒരു പ്രാദേശീക സഭയിലെ മൂപ്പന്‍ (Elder) തന്‍റെ പദവിയില്‍നിന്നും വിരമിക്കേണ്ടതുണ്ടോ?

പഴയനിയമകാലത്ത്, ലേവ്യപൌരോഹിത്യത്തില്‍, സമാഗമനകൂടാരത്തിലെ ശുശ്രുഷകള്‍ക്ക് വളരെയധികം ശാരീരിക അധ്വാനം ആവശ്യമായിരുന്നു. അതുകൊണ്ട്, സമാഗമനകൂടാരത്തില്‍ വേല ചെയ്യുവാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രായപരിധി പറഞ്ഞിരുന്നു. “യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: ലേവ്യർക്കുള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ  പ്രവേശിക്കേണം.  അമ്പതു… Read more »

© 3895 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.